X

ദിഗ്‌വിജയ് സിങ്ങിന്റെ ഭാര്യ ‘ഐറ്റം’ ആണെന്ന് ബിജെപി എംപി (വീഡിയോ)

പ്രസംഗത്തിനിടയ്ക്ക് ഈ പരാമർശം വന്നപ്പോൾ സദസ്സിൽ നിന്ന് വലിയ പൊട്ടിച്ചിരികളുയരുന്നതും വീഡിയോയിലുണ്ട്.

മധ്യപ്രദേശിലെ ദേവാസില്‍ നിന്നുള്ള ബിജെപി എംപിയായ മനോഹർ ഉന്ത്‍വാൾ സംസ്ഥാനത്തെ മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിങ്ങിന്റെ ഭാര്യയെ ‘ഐറ്റം’ എന്ന് വിശേഷിപ്പിക്കുന്ന വീഡിയോ വിവാദമാകുന്നു.

തന്റെ മണ്ഡലത്തിലെ ഒരു ബിജെപി യോഗത്തിൽ സംസാരിക്കവെയാണ് മനോഹർ ഈ ആഭാസ പരാമർശം നടത്തിയത്.

യോഗത്തിലെ പ്രസംഗത്തിനിടയ്ക്ക് ഈ പരാമർശം വന്നപ്പോൾ സദസ്സിൽ നിന്ന് വലിയ പൊട്ടിച്ചിരികളുയരുന്നതും വീഡിയോയിലുണ്ട്.

This post was last modified on April 14, 2018 12:06 pm

Related Post
Leave a Comment