കര്‍ണാടകയില്‍ മതം പറഞ്ഞ് ബിജെപി സ്ഥാനാര്‍ഥിയ്ക്ക് വോട്ട് തേടുന്ന ഭാര്യയുടെ വീഡിയോ ആണ് നടന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മംഗലാപുരത്താണ് സംഭവമെന്ന് പ്രകാശ് രാജ് പറയുന്നു. ഇതാണോ നിങ്ങളുടെ “സബ് കാ സാഥ്, സബ് കാ വികാസ്” എന്ന് ചോദിക്കുന്ന പ്രകാശ് രാജ് ഈ വര്‍ഗീയ രാഷ്ട്രീയത്തില്‍ ലജ്ജ വേണമെന്നും പറയുന്നു. ഹിന്ദുക്കള്‍ക്ക് ഗുണമുണ്ടാകണമെങ്കില്‍ ബിജെപി വരണമെന്നാണ് സ്ഥാനാര്‍ഥിയുടെ ഭാര്യ അഭിപ്രായപ്പെടുന്നത്.
വീഡിയോ കാണാം: