നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പുറത്ത് നിന്നുള്ള സ്ത്രീകളെ കടത്തിവിടാതെ വനിതാ ഭക്തജനങ്ങള്‍. നിലയ്ക്കലില്‍ വിശ്വാസികളുടെ ചെക്ക് പോസ്റ്റ് ആരംഭിച്ചുവെന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെയുള്ള സ്ത്രീകളെ, വനിതാ ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ തടയുകയാണെന്നും വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയാണെന്നും ന്യൂസ് 18 കേരളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂസ് 18 കേരളയുടെ വീഡിയോ കാണാം..
l
This post was last modified on October 16, 2018 9:28 am
Leave a Comment