X

മുടിയഴകില്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന അഞ്ചു വയസുകാരി മിയ/ വീഡിയോ

ഇന്‍സ്റ്റഗ്രാമില്‍ മിയ-യ്ക്ക് ഫോളോവേഴ്‌സ് 50,000ത്തോളം പേരാണ്.

മുടിയഴകില്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ് അഞ്ചു വയസുകാരി മിയ. ഇസ്രായേലിലെ തെല്‍ അവീവില്‍ നിന്നുള്ള മിയ അഫ്‌ലാവോ എന്ന ഈ പെണ്‍കുട്ടിയുടെ മുടിയഴകില്‍ ഒട്ടേറെ ആരാധകരുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മിയ-യ്ക്ക് ഫോളോവേഴ്‌സ് 50,000ത്തോളം പേരാണ്. തന്റെ മുടികൊണ്ട് ‘ബ്രിട്ടീഷ് വോഗി’ന് മോഡലുമായി മിയ. മിയയുടെ ചിത്രങ്ങളടങ്ങിയ വീഡിയോ കാണാം-