X

നസ്രിയയുടെ മടങ്ങിവരവ് ചിത്രം ‘കൂടെ’യിലെ ആദ്യ ഗാനം കേള്‍ക്കാം

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിത് ആണ് സംഗീതം നല്കിയിരിക്കുന്നത്. പാടിയത് ആനി ആമി

പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം കൂടെയുടെ ആദ്യ ഗാനം പുറത്ത്. നസ്രിയയാണ് ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിത് ആണ് സംഗീതം നല്കിയിരിക്കുന്നത്. പാടിയത് ആനി ആമി. എം രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 14, 2018 11:48 pm