X

വര്‍ണ്ണ വിസ്മയം തീര്‍ത്ത് കുടമാറ്റം / വീഡിയോ

അഞ്ചരക്ക് ശേഷമായിരുന്നു കുടമാറ്റം ആരംഭിച്ചത്.

തൃശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷണീയമായ കുടമാറ്റമാണ് ഇപ്പോള്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. അഞ്ചരക്ക് ശേഷമായിരുന്നു കുടമാറ്റം ആരംഭിച്ചത്. വര്‍ണ വിസ്മയം തീര്‍ക്കുന്ന കുടകളുമായി പാറമേക്കാവും തിരുവമ്പാടിയും പൂര പ്രേമികളെ ആവേശം കൊള്ളിക്കുകയാണ്.

നേരത്തെ പെരുമനം കുട്ടന്മാരാരുടെ പ്രാമാണ്യത്തില്‍ നടന്ന ഇലഞ്ഞിത്തറ മേളം ഇത്തവണയും മേളപ്രേമികളെ ആവേശം കൊള്ളിച്ചു. പതിനായിരകണക്കിനാളുകളാണ് പൂരം ആസ്വാദിക്കാനായി എത്തിയത്.  കുടമാറ്റം / മലബാര്‍ ഓണ്‍ലൈന്റെ വീഡിയോ കാണാം

Related Post
Leave a Comment