അഴിമുഖം പ്രതിനിധി
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു. വിജിലന്‍സ് കോടതിയില്‍ ഇപി ജയരാജനെതിരെ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുവാന്‍ എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെയുള്ളവരെ ബലം പ്രയോഗിച്ച് ഇറക്കിട്ടത് ഒരുകൂട്ടം അഭിഭാഷകരാണ്.
ചീഫ്ജസ്റ്റീസിന്റെ കഴിഞ്ഞ ദിവസത്തെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അഭിഭാഷകരുടെ നടപടി. ജഡ്ജിയും പോലീസും നോക്കി നില്‍ക്കെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് ഇറക്കിട്ടത്.
This post was last modified on December 27, 2016 2:23 pm
Leave a Comment