X

തേച്ചു പോയ കാമുകി നല്‍കിയ കാപ്‌സ്യൂളിനുള്ളിലെ പ്രണയലേഖനങ്ങള്‍/ വീഡിയോ

കാമുകി തന്റെ കാമുകന് പ്രണയലേഖനം നല്‍കിയത് കാപ്‌സ്യൂളിനുള്ളില്‍ ചുരുട്ടി ഒരോ ചെറിയ കുറിപ്പുകളായിട്ടാണ്

പ്രണയലേഖനങ്ങള്‍ കാമുകി കാമുകന്മാര്‍ എങ്ങനെയൊക്കെ കൈമാറുണ്ട്? എന്ന് ചോദിച്ചാല്‍ പ്രണയിക്കുന്ന ഓരോരുത്തര്‍ക്കും പല വിദ്യകളും കാണും പറയാന്‍. പക്ഷെ ഇവിടെ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പ്രണയലേഖനം സംഭവം തന്നെ. കാമുകി തന്റെ കാമുകന് പ്രണയലേഖനം നല്‍കിയത് കാപ്‌സ്യൂളിനുള്ളില്‍ ചുരുട്ടി ഒരോ ചെറിയ കുറിപ്പുകളായിട്ടാണ്. കാമുകി ഉപേക്ഷിച്ചു പോയപ്പോള്‍ കാമുകന്‍ ഈ പ്രണയലേഖനങ്ങളെല്ലാം എടുത്ത് സുഹൃത്തുകളെ കാട്ടികൊടുക്കുന്നതിന്റെ വീഡിയോയാണിത്. കാമുകിയുടെ ഉമ്മ ഈ പ്രണയലേഖന തിരിച്ചുവേണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് ഇത് കൊടുക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് വീഡിയോ എടുത്തുവെയ്ക്കുകയാണെന്നും ദൃശ്യങ്ങളില്‍ വിളദീകരിക്കുന്നുണ്ട്. അതേ സമയം ഈ വീഡിയോ കൃത്രിമമാണെന്നും പറഞ്ഞ് കമന്റുകളുമുണ്ട്.

This post was last modified on April 26, 2017 4:25 pm

Related Post
Leave a Comment