ദേശീയപാതയോരത്തും സംസ്ഥാന പാതയോരത്തും മദ്യഷോപ്പുകള്‍ നിരോധിച്ച ഉത്തരവുകള്‍ കാരണം പല ബീവേറേജ് ഔട്ട്ലെറ്റുകളും പൂട്ടിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കള്ള് കിട്ടാതെ വലഞ്ഞ മദ്യപാനികള്‍ പൂട്ടിയ ബീവേറേജിന് മുന്നില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇവരുടെ ഈ മുദ്രാവാക്യമാണ് ഏറ്റവും രസകരമായത്.
‘ബീവേറേജ് ഇവിടെ തുറന്നില്ലെങ്കില്‍..
തുറക്കും വരെയും സമരം ചെയ്യും.
ആരിത് പറയുവത് അറിയാമോ?
ഒരേ സ്വരത്തില്‍ പറയുന്നു,
കുടിയന്മാര് പറയുന്നു..’
This post was last modified on April 3, 2017 12:01 pm
Leave a Comment