X

“ഡാൻസിങ് ക്വീൻ” ആയി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്/ വീഡിയോ

അബ്ബാസ് എന്ന മ്യൂസിക് ഗ്രുപ്പിന്റെ "ഡാൻസിങ് ക്വീൻ" എന്ന ഗാനത്തിനാണ് തെരേസ ചുവട് വച്ചത്

തന്റെ നൃത്തചുവടുകളാല്‍ കാണികളെ കൈയിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. അബ്ബാസ് എന്ന മ്യൂസിക് ഗ്രുപ്പിന്റെ ‘ഡാന്‍സിങ് ക്വീന്‍’ എന്ന ഗാനത്തിനാണ് തെരേസ ചുവട് വച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് ഹാളിലേക്കു നടന്നു വരുന്നതിനു ഇടയ്ക്ക് തെരേസ പാട്ടിന്റെ താളതിനനുസരിച് ചുവടുകള്‍ വയ്ക്കുകയായിരുന്നു. ആഫ്രിക്കയിലേക്ക് ടൂര്‍ പോകുന്നതിനിടയ്ക്ക് നടത്തിയ നൃത്തചുവടുകള്‍ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

വീഡിയോ കാണാം

This post was last modified on October 9, 2018 11:47 am