X

ബേവാച്ചിന്റെ പ്രചാരണത്തിനായി പ്രിയങ്കാ ചോപ്രയുടെ ബിക്കിനി വേഷം/ ചിത്രങ്ങള്‍

മിയാമിയിലെ പ്രചാരണത്തിനാണ് താരം ബിക്കിനി വേഷത്തില്‍ എത്തിയിരിക്കുന്നത്

ഇന്ത്യന്‍ താരം പ്രിയങ്കാ ചോപ്ര തന്റെ പുതിയ ഹോളിവുഡ് ചിത്രമായ ബേവാച്ചിന്റെ പ്രചാരണത്തിനായി എത്തിയത് ബിക്കിനി വേഷത്തില്‍. മിയാമിയിലെ പ്രചാരണത്തിനാണ് താരം ബിക്കിനി വേഷത്തില്‍ എത്തിയിരിക്കുന്നത്. മിയാമിലെ കടല്‍ തീരത്ത് പ്രിയങ്കയും പ്രശസ്ത മോഡലായ അഡ്രിന ലിമയും ബിക്കിനി വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോ താരം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്തിട്ടുണ്ട്.

സേത്ത് ഗോര്‍ഡണ്‍ സംവിധാനം ചെയ്യുന്ന ബേവാച്ചില്‍ ഡ്വയാന്‍ ജോണ്‍സണാണ് നായകന്‍. പ്രിയങ്ക പ്രതിനായിക ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 25-ന് ചിത്രം പുറത്തിറങ്ങും. പാരമൗണ്ട് പിക്‌ചേഴ്‌സാണ് ചിത്രം


 

This post was last modified on May 14, 2017 7:07 pm

Related Post
Leave a Comment