X

സംവിധായകന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

രണ്ട് തവണ ദേശീയ പുരസ്‌കാരവും (സമാധി, ജന്മഭൂമി എന്നീ ചിത്രങ്ങള്‍ക്ക്) നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

സംവിധായകനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. രണ്ട് തവണ ദേശീയ പുരസ്‌കാരവും (സമാധി, ജന്മഭൂമി എന്നീ ചിത്രങ്ങള്‍ക്ക്) നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാഡമി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. പത്തനംതിട്ട ഇരവിപേരൂർ പൊയ്കപടിക്കു സമീപമാണ് അദ്ദേഹത്തിന്‍റെ വീട്.

This post was last modified on July 30, 2018 4:18 pm