X

അങ്കമാലി ഡയറീസിലെ ആ ഒറ്റ ഷോട്ട് സീന്‍ എടുത്തത് ഇങ്ങനെ

അങ്കമാലി ഡയറീസിന്റെ അവസാന രംഗങ്ങളില്‍ 11 മിനിറ്റ് ഭാഗം ഒറ്റ ഷോട്ടിലാണ് എടുത്തിരിക്കുന്നത്. ഈ സീന്‍ എങ്ങനെയാണ് എടുത്തത് എന്ന് വിശദീകരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി.

വിന്‍സെന്റ് പെപ്പെ, ലിച്ചി, അപ്പാനി രവി, രാജന്‍ തുടങ്ങിയവരുടേയും അങ്കമാലിയുടെ ജീവിതത്തിന്റേയും കഥ പറഞ്ഞ അങ്കമാലി ഡയറീസ് ചിത്രീകരണ മികവ് കൊണ്ട് ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. അങ്കമാലി ഡയറീസിന്റെ അവസാന രംഗങ്ങളില്‍ 11 മിനിറ്റ് ഭാഗം ഒറ്റ ഷോട്ടിലാണ് എടുത്തിരിക്കുന്നത്. ഈ സീന്‍ എങ്ങനെയാണ് എടുത്തത് എന്ന് വിശദീകരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഇതിന്റെ വീഡിയോ കാണാം.

This post was last modified on April 25, 2017 10:10 am