കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഐഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചു. കെ മുരളീധരനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയക്ക് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും പാര്‍ട്ടി നേതൃത്വത്തിനോടും ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ആര്‍എസ്പി നിരന്തരം ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സ്പീക്കര്‍ സ്ഥാനത്തേക്ക് ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശക്തന്‍ നാടാര്‍ എംഎല്‍എയെ അവരോധിച്ചതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്.
This post was last modified on December 27, 2016 3:19 pm
Leave a Comment