X

ആഗ്രയിലും മഥുരയിലും വോട്ടിംഗ് യന്ത്രത്തില്‍ തകരാറുകള്‍; അസമിലെ സിലിച്ചറില്‍ വിവിപാറ്റ് തകരാറ്

രാവിലെ ഏഴ് മണിക്ക് തുടങ്ങേണ്ടിയിരുന്ന പോളിംഗ് തുടങ്ങാന്‍ വൈകി. രണ്ട് മണ്ഡലങ്ങളിലും പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റേണ്ടി വന്നു.

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, ഉത്തര്‍പ്രദേശിലെ ആഗ്ര, മഥുര ലോക്‌സഭ മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറുള്ളതായി പരാതി. രാവിലെ ഏഴ് മണിക്ക് തുടങ്ങേണ്ടിയിരുന്ന പോളിംഗ് തുടങ്ങാന്‍ വൈകി. രണ്ട് മണ്ഡലങ്ങളിലും പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റേണ്ടി വന്നു. അസമിലെ സിലിച്ചറില്‍ വിവിപാറ്റ് മെഷീന്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ ഇത് ശരിയാക്കാനുള്ള ശ്രമത്തിലാണ്.

This post was last modified on April 18, 2019 9:41 am

Related Post
Leave a Comment