500ന്‌റേയും 1000ന്‌റേയും നോട്ട് പിന്‍വലിച്ച് ദിവസങ്ങള്‍ക്കകം പുതുതായി രംഗത്തിറക്കിയ 2000ന്‌റെ കള്ളനോട്ടിറങ്ങി. കര്‍ണാടകയിലെ ചിക്കമംഗ്ലൂരുള്ള കര്‍ഷകനാണ് 2000 നോട്ടിന്‌റെ ഫോട്ടോസ്റ്റാറ്റ് കൊണ്ട് കബളിപ്പിക്കപ്പെട്ടത്. ഉള്ളികൃഷി നടത്തുന്ന അശോക് ആണ് വഞ്ചിക്കപ്പെട്ടത്. അതേസമയം വളരെ എളുപ്പത്തില്‍ തന്നെ അത് ഒറിജിനല്‍ കറന്‍സി നോട്ടിന്‌റെ ഫോട്ടോസ്റ്റാറ്റാണെന്ന് മനസിലാവുമെന്ന് പൊലീസ് പറയുന്നു.
This post was last modified on December 27, 2016 2:18 pm
Leave a Comment