X

പാട്ട് വിതച്ച് കടന്നുപോയവന്‍: കലാഭവന്‍ മണിയെക്കുറിച്ച് കെ.ജി.എസ്സിന്റെ കവിത

സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ കലാഭവന്‍ മണിയെ ഒരുപോലെ ഇഷ്ടപ്പെട്ടു. അതില്‍ സമ്പന്നനേന്നോ പാവപ്പെട്ടവനേന്നോ ഉള്ള വ്യത്യാസം ഇല്ലായിരുന്നു. ഏതെങ്കിലും പ്രത്യേക മതത്തിലോ ജാതിയിലോ മാത്രമായി മണി ഒതുങ്ങിനിന്നുമില്ല. കലാഭവന്‍ മണിയെക്കുറിച്ച് കവി കെ.ജി ശങ്കരപ്പിള്ള കുറിച്ച വരികള്‍. ഞാറ്റുവേല വാട്സ്ആപ് കൂട്ടായ്മയിലാണ് അദ്ദേഹം ഇത് പങ്കുവച്ചത്.

 

 

 

This post was last modified on December 27, 2016 3:48 pm