X

കെ എസ് ആര്‍ ടി സി നിരക്ക് ഉയര്‍ത്തി; മിനിമം ചാര്‍ജ് 7 രൂപ

സ്വകാര്യ ബസുകളുടെ മിനിമം ചാര്‍ജ് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി പകുതിയോട് കൂടി സമരത്തിനിറങ്ങുമെന്ന് ഉടമകള്‍

കെ എസ് ആര്‍ ടി സി നിരക്ക് മിനിമം ചാര്‍ജ് ഉയര്‍ത്തി. ഇതോടെ മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്നും 7 രൂപയായി. മന്ത്രിസഭാ യോഗമാണ് നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതേസമയം, സ്വകാര്യ ബസുകളുടെ മിനിമം ചാര്‍ജ് 9 രൂപയായി ഉയര്‍ത്തിയില്ലെങ്കില്‍ ജനുവരി പകുതിയോട് കൂടി സമരത്തിനിറങ്ങുമെന്നും ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.