X

ഇത് ജനവിരുദ്ധ ബജറ്റ്; രമേശ്‌ ചെന്നിത്തല

അഴിമുഖം പ്രതിനിധി

പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുളളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വികസനോന്മുഖ ബജറ്റല്ല അവതരിപ്പിച്ചത്. ദീര്‍ഘ വീക്ഷണമില്ലാത്ത ഒന്നാണ് ഇത് എന്നും കഴിഞ്ഞ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ പരാമര്‍ശിച്ചില്ല എന്നും അദ്ദേഹം ആരോപിച്ചു. വിഎസ് സര്‍ക്കാരിന്റെ കാലത്തുണ്ടായതു വരെ ബജറ്റില്‍ പരാമര്‍ശിക്കുന്നത് കണ്ടു. 805 കോടിയുടെ അധിക നികുതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണിത്.വിലക്കയത്തിന് കൂടുതല്‍ സാധ്യതയുണ്ടാകുന്ന ബജറ്റ് ജനവിരുദ്ധമാണ് എന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

 

This post was last modified on December 27, 2016 4:22 pm

Related Post
Leave a Comment