X

ഗൗരി ലങ്കേഷിനെ ഓര്‍ത്ത് അഭിമാനമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ ഇന്ദിര ലങ്കേഷ്/ വീഡിയോ

നിങ്ങളെല്ലാം കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. അവള്‍ നിങ്ങളുടെ ഗൗരിയാണ്. നിങ്ങള്‍ എന്റെ ഗൗരിയാണ്- ഇന്ദിര ലങ്കേഷ്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ഓര്‍ത്ത് അഭിമാനമെന്ന് അമ്മ ഇന്ദിര ലങ്കേഷ്. ‘എല്ലാ ഗൗരിമാര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഗൗരിയെപോലെയുള്ള ഒരു മകളെ ലഭിച്ചതില്‍ എനിക്ക് അഭിമാനമാണ്. നിങ്ങളെല്ലാം കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. അവള്‍ നിങ്ങളുടെ ഗൗരിയാണ്. നിങ്ങള്‍ എന്റെ ഗൗരിയാണ്, നിങ്ങള്‍ എല്ലാവരും എന്റെ ഗൗരിയാണ്.’ വേദിയില്‍ പൊട്ടി കരഞ്ഞുകൊണ്ടാണ് ഇന്ദിര ലങ്കേഷ് തന്റെ വാക്കുകള്‍ പൂര്‍ത്തിയാക്കിയത്. വീഡിയോ കാണാം-

This post was last modified on September 17, 2017 9:55 pm

Related Post
Leave a Comment