X

വ്യവസ്ഥകള്‍ ലംഘിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

പോലീസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണിതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. പമ്പ പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം പോലീസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണിതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

This post was last modified on December 15, 2018 1:10 pm

Related Post
Leave a Comment