X

കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും

കേരളത്തിൽ ചില സ്ഥലങ്ങളിൽ കനത്ത മഴ തുടരും

കേരളത്തിന്റെ തീരമേഖലയിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ചില സ്ഥലങ്ങളിൽ കനത്ത മഴ തുടരും. അടുത്ത 24 മണിക്കൂർ മത്സ്യതൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിന്റെ വടക്കുഭാഗത്ത് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും. 24 മണിക്കൂറിന് ശേഷം കാറ്റിന്റെ വേഗത കുറയും.

This post was last modified on December 2, 2017 8:22 pm

Related Post
Leave a Comment