സ്വസ്തിക ചിഹ്നത്തെ ചൂലുമായി അടിച്ച് ഓടിക്കുന്ന ആളിന്റെ ചിത്രം പങ്കുവച്ച ആാം ആദ്മി നേതാവ് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെതിരെ ഹിന്ദുത്വ സംഘടനകള്‍. കെജ്രിവാള് ഇരുപതാം തീയതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ഹിന്ദുക്കളെ അപമാനിച്ചുവെന്ന് കാട്ടി ബിജെപി നേതാക്കളും ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്.
സംഭവം വിവാദമായത്തോടെ കെജ്രിവാള് ട്വീറ്റ് ചെയ്ത ചിത്രം നാസി ചിഹ്നമായ സ്വസ്തികനെക്കുറിച്ചാണ് എന്ന വിശദീകരണവുമായി ആാം ആദ്മി രംഗത്തെത്തി. ആരോ ഒരാള്‍ അയ്ച്ചു തന്നതാണ് എന്ന് കുറിച്ചാണ് കെജ്രിവാള് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
This post was last modified on March 22, 2019 7:09 am