X

സ്ഥാന മാറ്റം: സെന്‍കുമാര്‍ പരാതി നല്‍കി

അഴിമുഖം പ്രതിനിധി

സംസ്ഥാന പൊലീസ് തലവന്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്തതിന് എതിരെ ഡിജിപി ടിപി സെന്‍കുമാര്‍ കേന്ദ്ര അഡ്മിനസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കി. പൊലീസ് ആക്ടിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് സെന്‍കുമാര്‍ ആരോപിക്കുന്നു.

രണ്ടു ദിവസം മുമ്പാണ് പുതിയ സര്‍ക്കാര്‍ പൊലീസില്‍ അഴിച്ചു പണി നടത്തിയത്. ഇതേ തുടര്‍ന്ന് സെന്‍കുമാറിന് സ്ഥാന നഷ്ടമുണ്ടായത്. സ്ഥാന നഷ്ടത്തിലുള്ള അതൃപ്തി അദ്ദേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 4:13 pm