X

ലോയ കേസ് വിധിക്ക് പിന്നാലെ സുപ്രീംകോടതി വെബ്സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ ബ്രസീലിയന്‍ ഹാക്കര്‍മാര്‍ എന്ന് സൂചന

This site can't be reached,' എന്നും പിന്നീട് 'Site Under Maintenance' എന്നമാണ് വെബ് സൈറ്റ് തുറക്കുമ്പോള്‍ കാണുന്നത്. മണിക്കൂറുകള്‍ പിന്നിടുമ്പോളും ഇത് തന്നെയാണ് അവസ്ഥ.

ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധി വന്ന് മിനുട്ടുകള്‍ക്കകം സുപ്രീം കോടതിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബ്രസീലിയന്‍ ഹാക്കര്‍മാരായ ഹൈടെക്ക് ബ്രസീല്‍ ടീം ആണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. ‘This site can’t be reached,’ എന്നും പിന്നീട് ‘Site Under Maintenance’ എന്നമാണ് വെബ് സൈറ്റ് തുറക്കുമ്പോള്‍ കാണുന്നത്. മണിക്കൂറുകള്‍ പിന്നിടുമ്പോളും ഇത് തന്നെയാണ് അവസ്ഥ.

This post was last modified on April 19, 2018 2:45 pm