X

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

വഞ്ചിയൂരില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശ്രീവിശാഖ് എന്ന പ്രവര്‍ത്തകനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.

ഇദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വഞ്ചിയൂരില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Post
Leave a Comment