X

ബാലതാരത്തിന്റെ അശ്ലീല ദൃശ്യം: അന്വേഷണം തുടങ്ങി

ചൈല്‍ഡ് ലൈനിന്റെ സഹാത്തോടെ അന്വേഷണം

ചലച്ചിത്ര താരമായ ബാലികയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ സെല്ലും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.

This post was last modified on April 3, 2018 10:26 am