X

ബംഗളൂരുവില്‍ വടിവാളുമായി വന്ന് വൈന്‍ഷോപ്പ് കൊള്ളയടിച്ചു/ വീഡിയോ

ബംഗളൂരുവിലെ ഗൊളഹള്ളിയിലെ വൈന്‍ ഷോപ്പിലായിരുന്നു കൊള്ള

ബംഗളൂരുവില്‍ വടിവാളുമായി വന്ന് വൈന്‍ഷോപ്പ് കൊള്ളയടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ബംഗളൂരുവിലെ ഗൊളഹള്ളിയിലെ വൈന്‍ ഷോപ്പിലായിരുന്നു കൊള്ള. നാലോളം വരുന്ന അക്രമികള്‍ വടിവാള്‍, കൊടാലി തുടങ്ങിയ മാരകായുധങ്ങളുമായി എത്തി കാഷ് കൗണ്ടര്‍ തകര്‍ക്കുകയും ജീവനക്കാരെ ഭയപ്പെടുത്തി കൊള്ള നടത്തുകയുമായിരുന്നു. വീഡിയോ കാണാം-

Related Post
Leave a Comment