X

വനിതാഭക്തരുടെ ‘ചെക്ക് പോസ്റ്റി’ല്‍ പമ്പ ബസ് തടഞ്ഞ് വിദ്യാര്‍ഥിനികളെ ഇറക്കിവിടുന്നു/ വീഡിയോ

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരാണ് പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുന്നത്.

സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായതിനൊപ്പം നിലക്കലില്‍ ശബരിമല സംരക്ഷണസമിതിയുടെ പേരില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടു. നിലയ്ക്കലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരാണ് പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുന്നത്. ഇതിനിടെ കോട്ടയത്തു നിന്നുള്ള മാധ്യമ വിദ്യാര്‍ത്ഥിനികളെയും പമ്പവഴി പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിട്ടു.

വിശദമായ വായനയ്ക്ക് –  നിലക്കലില്‍ വാഹനങ്ങള്‍ തടയുന്നു; മാധ്യമ വിദ്യാര്‍ഥിനികളെ ബസ്സില്‍ നിന്നും ഇറക്കിവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട് വീഡിയോ കാണാം..

Related Post
Leave a Comment