X

‘ലങ്കി.. മറിയു..ന്നോളെ..’, നമ്മള് കണ്ണൂരുകാരിങ്ങനാണപ്പാ; ആദ്യ വിമാനയാത്രയില്‍ പാട്ടും ആഘോഷവുമായി യാത്രക്കാര്‍/ വീഡിയോ

'ഇത്രയധികം യാത്രക്കാര്‍ സന്തോഷത്തോടെ നാട്ടില്‍ നിന്നും വിദേശത്തേക്ക് തിരിച്ച് പോകുന്ന കാഴ്ച ആദ്യമായിട്ടാണ്' ഇങ്ങനെ പോകുന്നു കമന്റുകള്‍.

കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനയാത്ര പാട്ടുകള്‍ പാടിയാണ് യാത്രക്കാര്‍ ആഘോഷിച്ചത്. ‘ലങ്കി.. മറിയു..ന്നോളെ..’ എന്ന മാപ്പിളപ്പാട്ടിന്റെ ഈരടികളുമായിട്ടാണ് കണ്ണൂര്‍ക്കാര്‍ യാത്ര നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്ന വീഡിയോയില്‍ ഗംഭീര കമന്റുകള്‍ എത്തുന്നതാണ്. ‘നമ്മള് കണ്ണൂരുകാരിങ്ങനാണപ്പാ’, ‘ഇത്രയധികം യാത്രക്കാര്‍ സന്തോഷത്തോടെ നാട്ടില്‍ നിന്നും വിദേശത്തേക്ക് തിരിച്ച് പോകുന്ന കാഴ്ച ആദ്യമായിട്ടാണ്’ ഇങ്ങനെ പോകുന്നു കമന്റുകള്‍. ഷഹനീത് മംഗളാട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് വീഡിയോ കാണാം..

,

Related Post
Leave a Comment