X

എന്‍ജിന് പകരം, ഒരു റെയ്ഞ്ച് റോവര്‍ ട്രെയിന്‍ ബോഗികളെ കെട്ടിവലിച്ചാലോ? / വീഡിയോ

റെയ്ഞ്ച് റോവര്‍ ട്രെയിന്‍ ബോഗികളെയും വലിച്ചുകൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

എന്‍ജിന് പകരം, ഒരു റെയ്ഞ്ച് റോവര്‍ ട്രെയിന്‍ ബോഗികളെ വലിച്ചുികൊണ്ടു പോകുന്നത് കണ്ടിട്ടുണ്ടോ? ഒരു റെയ്ഞ്ച് റോവര്‍ ട്രെയിന്‍ ബോഗികളെയും വലിച്ചുകൊണ്ടുപോകുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ കാണാം:

This post was last modified on June 27, 2017 9:59 am