X

മൂന്ന് വയസ്സുകാരനെ ക്ലോസറ്റില്‍ തല കീഴായി മുക്കി അമ്മയുടെ ശിക്ഷ/ വീഡിയോ

അലറി കരയുന്ന കുട്ടിയെ യൂറോപ്പ്യന്‍ ക്ലോസറ്റില്‍ തല മുക്കുന്നതാണ് വീഡിയോ.

മൂന്ന് വയസ്സുള്ള തന്റെ മകനെ ക്ലോസറ്റില്‍ തല കീഴായി മുക്കുന്ന അമ്മയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ലീസ്ബര്‍ഗ്ഗിലാണ് സംഭവം. അലറി കരയുന്ന കുട്ടിയെ യൂറോപ്പ്യന്‍ ക്ലോസറ്റില്‍ തല മുക്കുന്നതാണ് വീഡിയോ.