X

മത്സരയോട്ടം കഴിഞ്ഞു ക്ഷീണം തീര്‍ക്കാന്‍ ബാറില്‍ കയറിയ കുതിര! (വീഡിയോ)

കുതിരലായതിൽ നിന്ന് ഓടിയ കുതിര തിരക്കേറിയ റോഡും ഒരു ട്രാഫിക് സിഗ്നലും മറികടന്നാണ് ബാറിൽ എത്തിയത്

പാരീസിലാണ് സംഭവം. മത്സരയോട്ടത്തിനു ശേഷം തന്റെ സവാരിക്കാരനെ എടുത്തെറിഞ്ഞ കുതിര ചെന്നുനിന്നത് തൊട്ടടുത്തുള്ള ബാറില്‍. കുതിരലായത്തില്‍ നിന്ന് ഓടിയ കുതിര തിരക്കേറിയ റോഡും ഒരു ട്രാഫിക് സിഗ്‌നലും മറികടന്നാണ് ബാറില്‍ എത്തിയത്. ബാറിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ വീഡിയോയില്‍ പരിഭ്രാന്തരായി പുറത്തേക് ഓടിമാറുന്ന ആളുകളെയും ബാറിലേക് കസേരകള്‍ തെറിപ്പിച്ചു ഇടിച്ചു കേറുന്ന കുതിരയെയും കാണാം. ഭാഗ്യവശാല്‍ ആളപായമില്ല. ബാറുടമയായ സ്റ്റെഫനിയാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.

വീഡിയോ കാണാം

“അവന്‍ അര്‍ജന്റീനക്കാരനാണ്, തീരെ അച്ചടക്കമില്ല”, എന്നെ പോലെ സ്വതന്ത്രന്‍: പോപ്പ് ഫ്രാന്‍സിസ്

പുഞ്ചിരിച്ചുകൊണ്ടിരിക്കണം സ്ത്രീകള്‍; അത് മേരി കോം ആയാലും ശോഭ ആയാലും

This post was last modified on December 1, 2018 8:56 am