X

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം: രണ്ട് മരണം

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീരിലെ സോനാമാര്‍ഗിലുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിക്കുകയും നാലു പേരെ കാണാതാകുകയും ചെയ്തു. അനവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് ശ്രീനഗര്‍-ലേ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ഗംഗാഞ്ജിറിനടുത്തെ കേല്ലന്‍ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അമര്‍നാഥിലേക്കുള്ള വഴിയിലെ ഒരു പാലം തകര്‍ന്നു. അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു. തീര്‍ത്ഥാടകര്‍ സുരക്ഷിതരാണ്.

This post was last modified on December 27, 2016 3:13 pm