X

സല്ലുവിന് അപരന്‍, ഇവിടെയല്ല; അങ്ങ് പാക്കിസ്ഥാനില്‍

കറാച്ചി പട്ടണത്തിൽ ബൈക്കുമായി നിൽക്കുന്ന അപര സല്ലുവിന്റെ ചെറുവീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വെെറൽ.

അപരൻമാർ പലപ്പോഴെല്ലാം വാർത്തകളിൽ നിറയാറുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും എല്ലാം ഇത്തരത്തിൽ റിപ്പോർട്ടുകളായിട്ടുണ്ട്. ബോളിവുഡ് സൂപ്പർ താരം സൽമാൻഖാനാണ് ഇത്തവണ അപരന്റെ പിടിയിൽ പെടുന്നത്. സല്ലുവിന്റെ അപരൻ ഇന്ത്യയിലല്ലെ പാക്കസ്താനിലാണെന്നതാണ് മറ്റൊരു പ്രത്യേകത.

കറാച്ചി പട്ടണത്തിൽ ബൈക്കുമായി നിൽക്കുന്ന അപര സല്ലുവിന്റെ ചെറുവീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വെെറൽ. വീഡിയോ കാണാം. ചാര നിരമുള്ള ഫുൾ കൈ ഷർട്ട് ധരിച്ച് യുവാവാണ് വിഡിയോയിലുള്ളത്.

This post was last modified on January 21, 2019 10:58 pm