X

എഎപി സര്‍ക്കാരിന് വന്‍ തിരിച്ചടി; 20 എംഎല്‍എമാര്‍ അയോഗ്യര്‍

ഇരട്ട പദവി വഹിച്ചെന്നാരോപണത്തിന്റെ പുറത്താണ് നടപടി.

അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന് കനത്ത് തിരിച്ചടി നല്‍കി കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി നിയമസഭയിലെ 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കി. ഇരട്ട പദവി വഹിച്ചെന്നാരോപണത്തിന്റെ പുറത്താണ് നടപടി.തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം 20 എംഎല്‍എമാര്‍ അയോഗ്യരായാലും മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍്ട്ടി സര്‍ക്കാരിന് ഈ നടപടി ഭീഷണിയാകില്ല.

This post was last modified on January 19, 2018 2:30 pm

Related Post
Leave a Comment