ഉത്തരപ്രദേശ് ക്യാബിനെറ്റ് മന്ത്രി നന്ദിയെന്ന നന്ദഗോപാലിന്റെ കാലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ മസാജ് ചെയ്യുന്ന ദൃശ്യം വൈറലായി. മന്ത്രി അലഹബാദിലെ ഉപ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ പങ്കെടുത്ത ശേഷം വിശ്രമിക്കവെയാണ് സംഭവം. ദേശിയ വാര്‍ത്ത ഏജന്‍സി എഎന്‍ഐ പുറത്തുവിട്ട വീഡിയോ
This post was last modified on November 15, 2017 7:50 am
Leave a Comment