എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച അധിക്ഷേപിച്ച കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പിന്തുണ. വിടി ബല്‍റാമുമായി പലപ്പോഴും സോഷ്യല്‍മീഡിയയില്‍ കൊമ്പുകോര്‍ത്തിട്ടുള്ള തന്റെ അനുഭവം പറഞ്ഞാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. എകെജി വിമര്‍ശനാതീതനാണെന്നും ബല്‍റാമിന്റെ ഇപ്പോഴത്തെ വിമര്‍ശനം വലിയ അപരാധമാണെന്നുമുള്ള അഭിപ്രായത്തോട് യോജിപ്പില്ലെന്നും എകെജിയെ വിമര്‍ശിക്കുന്നവരുടെ ഓഫീസ് തല്ലിപ്പൊളിക്കുന്നതും മറ്റും അംഗീകരിക്കാനാവില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു. എകെജിയുടെ ഒളിവ് ജീവിതമോ പ്രായപൂര്‍ത്തിയാകാത്ത സുശീലയോട്, ഒരുപാട് പ്രായവ്യത്യാസമുണ്ടായിരുന്ന, വിഭാര്യനായ എകെജിക്ക് തോന്നിയ താല്‍പര്യമോ രഹസ്യമല്ല. എകെജിയെക്കുറിച്ചുള്ള അനുഭവം ഗൗരിയമ്മ പങ്കുവച്ചിട്ടുണ്ട് – സുരേന്ദ്രന്‍ പറയുന്നു.
കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
This post was last modified on January 8, 2018 5:20 pm
Leave a Comment