എലിസബത്ത് രാജ്ഞിയുടെ കാലത്തെ പതിന്നാലാമത്തെ പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൻ. പതിന്നാലു പേരിൽ പത്തുപേരും കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. ബോറിസ് ജോൺസൻ എലിസബത്ത് രാജ്ഞിയുടെ കാലത്തെ പത്താമത്തെ കൺസർവേറ്റീവ് പ്രധാനമന്ത്രിയാണ്.
1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി അധികാരത്തിലേറിയത്. 67 വർഷമായി ഇവർ അധികാരത്തിലിരിക്കുന്നു. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവുമധികകാലം സാമ്രാജ്യാധിപയായിരുന്നയാളും എലിസബത്ത് തന്നെ.
എലിസബത്ത് രാജ്ഞി ആദ്യമായി അധികാരത്തിലേറ്റിയ പ്രധാനമന്ത്രി വിന്‍സ്റ്റൺ ചര്‍ച്ചിലാണ്.
Leave a Comment