എച്മുക്കുട്ടി എന്ന കല. തിരുവനന്തപുരത്ത് താമസം. എച്മുവോടുലകം എന്ന ബ്ലോഗിൽ എഴുതുന്നു. കൃതി പബ്ലിക്കേഷൻ സിന്റെ മൌനത്തിനപ്പുറത്തേക്ക്, സീയെല്ലെസ് ബുക്സിന്റെ നേരുറവകൾ, ഭാവാന്തരങ്ങൾ എന്നീ ചെറുകഥാസമാഹാരങ്ങളിൽ പങ്കാളി. ആനുകാലികങ്ങളിലും എഴുതാറുണ്ട്. അമ്മീമ്മക്കഥകൾ എന്ന പേരിൽ ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ദിനപ്പത്രത്തിലെ കുടുംബമാധ്യമം പേജിൽ സ്വകാര്യം എന്ന കോളം രണ്ടര വർഷം കൈകാര്യം ചെയ്തു.
More Posts