UPDATES

സിനിമാ വാര്‍ത്തകള്‍

ദീലിപില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ല: ജയറാം

സിനിമാ മേഖലയില്‍ ആരേക്കാളും അടുപ്പം എനിക്ക് ദിലീപുമായി ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടന്‍ ജയറാം. ദിലീപില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്നും തനിക്ക് കടുത്ത വിഷമമുണ്ടെന്നും ജയറാം പറഞ്ഞു. സിനിമാ മേഖലയില്‍ ആരേക്കാളും അടുപ്പം എനിക്ക് ദിലീപുമായി ഉണ്ടായിരുന്നു. 33 വര്‍ഷം മുമ്പ് കലാഭവനില്‍ നിന്ന് തുടങ്ങിയ ബന്ധമാണ്. ഏറണാകുളത്ത് കലാഭവന്റെ ഓഫീസിന് മുന്നില്‍ വച്ച്, ചേട്ടാ എന്‍റെ പേര് ഗോപാലകൃഷ്ണന്‍, ഞാന്‍ ചേട്ടന്‍റെ ആരാധകനാണ് എന്ന് പറഞ്ഞാണ് ദിലീപ് എന്നെ പരിചയപ്പെടുന്നത് – ജയറാം ഓര്‍ത്തു.  അമ്മയുടെ നേതൃത്വത്തില്‍ മാറ്റം വേണമോ എന്ന കാര്യം എക്‌സിക്യൂട്ടീവ് കൂടി തീരുമാനിക്കുമെന്നും ജയറാം പറഞ്ഞു.

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍