UPDATES

നന്ദലാല്‍ ആര്‍ പയ്യന്നൂര്‍

പരിസ്ഥിതിപ്രവർത്തകനും ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവവുമാണ്. മാതൃഭൂമി ആഴ്ച്പതിപ്പ് ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ജനകീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. പയ്യന്നൂരിലെ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ മുഖ്യസംഘാടകരിലൊരാളാണ്. ലോകസിനിമകൾക്ക് മലയാളം സബ്ടൈറ്റിൽ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്. നിരവധി മലയാളചലച്ചിത്രങ്ങൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിൽ ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


[cm_ad_changer campaign_id="2" class="img-responsive"]