UPDATES

അജിത്‌ കുമാര്‍ എ.എസ്

ദളിത് എഴുത്തുകാരന്‍, സംഗീതജ്ഞന്‍. ദളിത് രാഷ്ട്രീയം, കല, പോപ്പുലര്‍ സംസ്കാരം, സംഗീതം എന്നിവയെ സംബന്ധിച്ച് ശ്രേദ്ധേയമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലീന മണിമേഖലയുടെ "വൈറ്റ് വാന്‍ സ്റോറീസ് " (2013) കെ ആര്‍ മനോജിന്റെ "എ പെസ്റ്റെറിംഗ് ജേര്‍ണി' (2010) എന്നീ ഡോക്യുമെന്റികളുടെ പശ്ചാത്തല സംഗീതം ചെയ്തിട്ടുണ്ട്. സംഗീതത്തിലെ ജാതിയെ കുറിച്ചുള്ള '3 ഡി സ്റ്റീരിയൊ കാസ്റ്റ് '(2012) എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. അഴിമുഖത്തില്‍ സൌണ്ട് ബൂത്ത് എന്ന കോളം കൈകാര്യം ചെയ്യുന്നു- സിനിമാ പാട്ടുകളെ കുറിച്ചുള്ള കുറിപ്പുകളാണ് ഇതില്‍ പ്രധാനം. ഓരോ പാട്ടുകളിലും അതിറങ്ങിയ കാലത്തേയും ടെക്‌നോളജിയേയും ശീലങ്ങളേയും കലഹങ്ങളേയും കേള്‍ക്കുകയും ആ കേള്‍വിയനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് ഈ കുറിപ്പുകളിലൂടെ പങ്കു വെക്കുന്നത്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


[cm_ad_changer campaign_id="2" class="img-responsive"]