UPDATES
കൊല്ലം സ്വദേശി. ആലുവ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്ര പഠനം നടത്തി. ബാങ്കോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസില്‍ 30 വര്‍ഷക്കാലം ജോലി ചെയ്തു. ഇപ്പോള്‍ UCAN ഇന്ത്യന്‍ മേധാവി.
More Posts