ഒരു കഥ പറച്ചിലുകാരന്‍. കഴിഞ്ഞ 20 വര്‍ഷമായി തെക്ക് കിഴക്കന്‍ ഏഷ്യയിലും അയല്‍രാജ്യങ്ങളിലും സഞ്ചരിച്ച് കഥകള്‍ പറയുന്നു. കോളത്തിന്റെ പേരായ Ceritalah ഒരു സംസ്കൃത വാക്കാണ്. ഒരു കഥ പറയൂ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. നമ്മുടെ ഭൂപ്രദേശത്തെ ജനങ്ങളുടെ , വിവിധ സ്ഥലങ്ങളുടെ, പ്രശ്നങ്ങളുടെ കഥകളാണ് ഈ കോളത്തിലൂടെ അവതരിപ്പിക്കുന്നത് . കേംബ്രിജ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ കരിം മലേഷ്യ സ്വദേശിയാണ്.
More Posts