UPDATES

എഡിറ്റര്‍

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ പത്ത് രഹസ്യ സവിശേഷതകള്‍

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സൈലന്റ് മോഡിലാണ്. ഫോണ്‍ എവിടെ വച്ചുവെന്ന് മറന്നു പോയി. എവിടെ വച്ചുവെന്ന് അറിയാന്‍ നിങ്ങളുടെ സുഹൃത്തിന്റെ ഫോണില്‍ നിന്ന് വിളിച്ചിട്ട് കാര്യമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എന്തു ചെയ്യും. നിങ്ങള്‍ ചെയ്യേണ്ട കാര്യം ചെയ്യേണ്ടിയിരുന്നത് ഫോണ്‍ കൈയിലുള്ളപ്പോഴായിരുന്നു. എന്തായിരുന്നു അത്. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജറില്‍ അതിനുള്ള വഴിയുണ്ട്. അതെന്താണെന്നും നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിലെ 10 രഹസ്യ സവിശേഷതകളെ കുറിച്ച് അറിയാനും വായിക്കുക.

http://goo.gl/R3T5Gf

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍