UPDATES

എഡിറ്റര്‍

മലയാളി മരിക്കുംമുമ്പ് കണ്ടിരിക്കേണ്ട പത്ത് മലയാളം സിനിമകള്‍

Avatar

അഴിമുഖം പ്രതിനിധി

സിനിമ മലയാളം സംസാരിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കറുപ്പും വെളുപ്പിലും നിന്ന് വര്‍ണങ്ങളിലേക്ക് മാറി സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം അവയെ ഉള്‍ക്കൊണ്ട് മലയാള സിനിമ ലോകത്തോളം വളര്‍ന്നു. നിരവധി മറുഭാഷാ ചിത്രങ്ങള്‍ക്കും മലയാളത്തിലെ സിനിമകള്‍ പ്രചോദനമായി. ഈ വര്‍ഷങ്ങള്‍ക്കിടെ നൂറുകണക്കിന് മലയാളം സിനിമകള്‍ തിയേറ്ററുകളില്‍ എത്തി. അവയില്‍ നിന്ന് ഒരു മലയാളി മരിക്കുന്നതിന് മുമ്പ് കണ്ടിരിക്കേണ്ട 10 സിനിമകളുടെ പട്ടിക ഇതാ.

http://timesofindia.indiatimes.com/entertainment/malayalam/movies/10-Malayalam-films-to-watch-before-you-die/photostory/48436078.cms 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍