UPDATES

എഡിറ്റര്‍

ബിയര്‍ കുടിക്കാന്‍ 10 കാരണങ്ങള്‍

വിദേശ മദ്യവും ബിയറും ഒക്കെ കേരള രാഷ്ട്രീയത്തില്‍ കുറെപേരുടെ രാഷ്ട്രീയാരോഗ്യത്തിന് ഹാനികരമായിരുന്നു. ഒടുവില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ താഴേക്കുള്ള നക്ഷത്രങ്ങളുള്ളവയില്‍ വിദേശ മദ്യ കച്ചവടം അവസാനിപ്പിച്ചത് അനവധി ബാര്‍ ഹോട്ടല്‍ ഉടമകളുടെ സാമ്പത്തികാരോഗ്യത്തേയും ബാധിച്ചു. അവയൊക്കെ ബിയര്‍, വൈന്‍ പാര്‍ലറുകളായി മാറുകയും ചെയ്തു. എന്നാല്‍ വീര്യം കുറവായതിനാല്‍ മദ്യപിക്കുന്നവര്‍ക്ക് ബിയറിനോട് അത്ര താല്‍പര്യം പോര. അത്തരക്കാരുടെയും അല്ലാത്തവരുടേയും ആരോഗ്യത്തിന് ബിയര്‍ ഹാനികരമല്ലാത്തതിന്റെ 10 കാരണങ്ങളെ കുറിച്ച് അറിയാന്‍ വായിക്കുക. ഒരു തുള്ളിപോലും തൊടരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുള്ളവരും മുഴുകുടിയന്‍മാരും ഇത് വായിക്കുകയും അരുത്.

http://timesofindia.indiatimes.com/life-style/health-fitness/diet/10-reasons-beer-is-not-bad-for-you/articleshow/18515996.cms?utm_source=TOInewHP_TILwidget&utm_medium=ABtest&utm_campaign=TOInewHP

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍