ലിവ് ഇന്‍ ബന്ധങ്ങളെ സുപ്രീംകോടതിയും അംഗീകരിച്ചു. എങ്കിലും താലിച്ചരടിനാല്‍ കോര്ത്തിണക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍ക്ക് വിവാഹത്തേക്കാള്‍ സുന്ദരമാണ് തങ്ങളുടെ ബന്ധം എന്ന് പറയാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. വിവാഹം കാലഹരണപ്പെട്ടതാണെന്ന വാദങ്ങള്‍ക്കിടയില്‍ ചട്ടീംകലവുമായാല് മുട്ടുമെന്ന വാദങ്ങളെ മറികടന്നു കൊണ്ട് ഇത്തരം ബന്ധങ്ങള്‍ ജീവിതത്തില്‍ പിന്തടരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. എന്തു കൊണ്ട് ലിവ് ഇന്‍ റിലേഷനുകള്‍ സുന്ദരമാകുന്നുവെന്ന് അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.