UPDATES

എഡിറ്റര്‍

എങ്ങനെ റെസ്യൂമേ മികച്ചതാക്കാം: ഇന്‍ഫോസിസ് മുന്‍ എച്ച്ആര്‍ മാനേജര്‍ വിശദീകരിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

സ്വകാര്യമേഖലയില്‍ തൊഴിലിന് പരിഗണിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് റെസ്യൂമേ. പേരും മറ്റു അടിസ്ഥാന വിവരങ്ങളും എഴുതിയാല്‍ തന്നെ ഒരു റെസ്യൂമേ ആകും. പക്ഷേ, അത് ഒരു തൊഴില്‍ ലഭിക്കാന്‍ സഹായിച്ചുവെന്ന് വരില്ല. മികച്ച റെസ്യൂമേ ജോലി ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എങ്ങനെ ഒരു റെസ്യൂമേയെ മികച്ചതാക്കാമെന്ന് വര്‍ഷം 1.4 മില്ല്യണ്‍ റെസ്യൂമേകള്‍ ലഭിക്കുകയും 55,000 പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമായ ഇന്‍ഫോസിസിന്റെ മുന്‍ ആഗോള എച്ച്ആര്‍ മേധാവിയായ നന്ദിതാ ഗുജ്‌റാര്‍ പറയുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ndtv.com/blog/10-tips-on-a-good-cv-from-former-hr-boss-at-infy-1214370?pfrom=home-lateststories 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍